കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ച നേടിയ ടെലികോം കമ്പനിയായി
എയര്‍സെല്‍ തിരഞ്ഞെടുക്കപ്പെട്ടു. 37.2 ശതമാനം വളര്‍ച്ചയാണ് എയര്‍സെല്‍ നേടിയത്.
ടെലികോം വ്യവസായ രംഗത്തെ പ്രമുഖ പ്രസിദ്ധീകരണമായ വോയ്‌സ് ആന്‍ഡ് ഡാറ്റ നടത്തിയ സര്‍വേയിലാണ് മറ്റ് 10 മൊബൈല്‍ കമ്പനികളെയും പിന്നിലാക്കി എയര്‍സെല്‍ ഒന്നാം സ്ഥാനത്തെത്തിയത്.
കേരളം ഉള്‍പ്പെടെ 13 ടെലികോം സര്‍ക്കിളുകളില്‍ 3ജി സേവനത്തിനുള്ള ലൈസന്‍സും കമ്പനി നേടിയിട്ടുണ്ട്.
No comments:
Post a Comment