Tuesday, August 31, 2010
ടാറ്റ ഡോകോമോയുടെ ദേശീയ കോളുകള്‍ 40 പൈസയ്ക്ക്
Videocon Launches 2 New Unlimited GPRS Packs
Videocon Launches Exciting 3 Minutes Plan and New ISD Pack
This new tariff option for Local and STD callings enables its customers to enjoy 180 second pulse (3 Minutes) for all their Local and STD Calls.
The tariff voucher is priced at Rs. 24 which also provides a talk value of Rs. 10, making the effective tariff voucher cost to Rs. 14 and comes with the validity of 30 days. All Local and STD calls will be charged at Re.1/3 Minutes, making the effective per minute charge to as low as 33 Paise for all local and STD Calls.
Apart from launching 3 Minute Pulse, Videocon Mobile Services also launched a special ISD tariff voucher which is Priced at Rs. 57, by recharging with this special tariff voucher you can now talk unlimited to USA & Canada for as low as 1p/second. This tariff voucher also comes with 30 days of tariff validity but with no talk value.
The tariff details are tabulated below:
Particulars
Pay-Per-3Min. STV 24
ISD Calls to USA-Canada at Per Sec (STV 57)
MRP (Rs.)
24
57
Talk Value (Rs.)
10
0
Local Calls
Re.1/3 Min.
-
STD Calls
Re.1/3 Min.
ISD Calls to USA and Canada
As per base plan
1p/sec.
Pulse
180 seconds (3 Minutes)
1 second
Tariff Validity
30 days
30 days
For More, you can talk to V-Care executive for FREE at 121 from your Videocon Number, or alternatively you can also log on to www.videocon.com
Wednesday, August 25, 2010
റിലയന്‍സ് അതിവേഗ ബ്രോഡ്ബാന്‍ഡ് കോഴിക്കോട്ടും
Thursday, August 19, 2010
ടാറ്റ വേള്‍ഡില്‍ വരിക്കാരുടെ എണ്ണം 80 ലക്ഷത്തിലെത്തിക്കും
Vodafone Announces Special Offers This Festive Season
On the occasion of Ramadan, Vodafone offers full talk time on a recharge of Rs. 786 which allows subscribers to make calls to the Gulf at 12p/sec (Oman and Qatar at 17 ps/second).
This offer is valid for 30 days from the day of recharge. Customers can also enjoy the festive season by dialing the Special Ramadan Number 5674786 and download devotional songs as their caller tunes and ringtones at Rs. 6 per minute.
Priced at Rs. 86/- the Onam special bonus card allows customers to enjoy four exciting features listed below
Offer
Validity
Vodafone to Vodafone Calls at 30 ps/min
30 days
Free 300 Vodafone to Vodafone local night mins
30 days
68 Vodafone to Vodafone local mins
30 days
Calls to Kuwait, Bahrain, Saudi Arabia and UAE at 12 ps/second (Qatar and Oman at 17 ps/second)
30 days
*Apart from recharging at any retail outlet, this offer can be activated by calling 121 or calling *555* 86#
Additionally, subscribers can choose from wide range of Onam special songs to set as ringtones and caller tunes at just Rs. 15 for 90 days . They can also dedicate Onam songs to their friends and family by dialing 567410, a special Onam number, charged at Rs. 6 per minute.
Wednesday, August 18, 2010
എയര്‍ സെല്ലില്‍ ഓണത്തിന് സൗജന്യമായി സംസാരിക്കാം
BSNL Launches A Bouquet Of Onam Offers In Kerala
In a bid to celebrate Onam,Bharat Sanchar Nigam Ltd (BSNL) the pan-India total telecom service operator has introduced a bouquet of Onam offers for its subscribers in Kerala telecom circle.
The operator has come up with lots of unique and attractive schemes on Free 2G GSM Prepaid Mobile Connection with Unlimited Free calls, IPTV service, Free GPRS Browsing, Broadband and prepaid Broadband services to woo its subscribers in Kerala.
Free Prepaid SIM Card with Unlimited Free Callings offer :
BSNL launches attractive scheme called “BSNL Home” exclusively for the loyal BSNL Land-line customers of Kerala Circle as ONAM Gift. As per the offer every loyal land line customer shall be issued one free Prepaid SIM card with Pay per Second plan and initial talk time of Rs. 15. With this offer Subscriber can make Unlimited Free Local calls from this mobile number to his registered home land line (Only from Home LSA).
While all other local and STD Calls (except Home land line number) shall be charged as per ‘Pay-Per Second’ tariff. After the expiry of initial validity of 180 days, further validity can be extended by using any of the recharge coupons and continue to enjoy the Unlimited Free call facility forever.
In above scheme BSNL Land-line customer shall be given the option for selecting the choice mobile number in match with the existingland line number from the available MSISDN list. The choice of number selection shall be subject to availability and issued on first cum first serve basis. In case the land line number of the customer belongs to vanity level and wants the matching number for the free SIM card issued under this scheme, the customer should pay the necessary vanity number charges.
All land line numbers which are continuously working for more than 3 years can be considered as loyal customers and eligible for the above scheme.
FREE GPRS Browsing offer:
The GPRS browsing charges for streaming APN ‘bsnlstream’ will be FREE during the period of ONAM festival starting from 16th Aug’10 to 31st Aug’10 for postpaid and prepaid BSNL mobile subscribers in entire South zone.
BSNL- IPTV Onam offer :
The operator has come up with new Onam Special IPTV Offer wherein all IPTV connections will be given a special Onam discount of Rs. 1,000 and accordingly Set-Top Box (including installation charges) will cost just Rs. 1,250 only, instead of Rs. 2250 (existing price).
One Year-Onam Special Plan for BSNL Prepaid Broadband:
BSNL also introduced new Onam Special Prepaid broadband Plan at Rs. 3000 with 2 MBPS speed and 17 GB Free download and one year validity. The installation charges will also waived off for all new prepaid broadband subscribers in Kerala.
FREE Installation of New Postpaid Broadband Connection:
BSNL Kerala announced FREE installation for new broadband connections and offers Unlimited Free Browsing/Downloads for 15 days at 2 MBPS Speed to all new postpaid Broadband customers.
Apart from the above special plans for Onam, BSNL’s also launched ‘Mega Mela’ at its 35 Customer Service Centers (CSC) in Thiruvananthapuram Telecom District from August 16 to 22, wherein prospective customer can subscribe BSNL service from 10 a.m. to 5 p.m.
Friday, August 13, 2010
ടെലികോം സുരക്ഷയ്ക്ക് ഇന്ത്യന്‍ ലാബ് വരുന്നു
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികമ്യൂണിക്കേഷന്‍ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്വന്തമായി ടെലികോം സുരക്ഷാ ലാബ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു.
ബ്ലാക്‌ബെറി ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തനങ്ങളും അവയിലൂടെ കൈമാറുന്ന സന്ദേശങ്ങളും ലാബ് പരിശോധിക്കും.
വിദേശത്ത് നിന്ന് ടെലികോം കമ്പനികള്‍ ഉപകരണങ്ങള്‍ വാങ്ങുന്നതും ലാബിന്റെ പരിശോധനയ്ക്ക് വിധേയമായായിരിക്കും. ത്രീജി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ചൈനയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് 450ഓളം ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന ഇറക്കുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. 15,000 കോടി രൂപയുടെ ഓര്‍ഡറാണിത്.
രാജ്യത്തൊട്ടാകെ ത്രീജി, വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുകയാണ്. ഈ സേവനങ്ങള്‍ സജ്ജമാകുന്നതിന് മുമ്പ് തന്നെ ടെലികോം സുരക്ഷാ പരിശോധനാ കേന്ദ്രം സ്ഥാപിക്കാനാണ് ടെലികോം മന്ത്രാലയം ആലോചിക്കുന്നത്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെ ഇന്ത്യന്‍ ടെലികോം വ്യവസായം ഒന്നടങ്കം ഇത്തരമൊരു പരിശോധനാകേന്ദ്രം വരുന്നതിനെ അനുകൂലിക്കുന്നുണ്ട്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ മേല്‍നോട്ടത്തോടെയാവും പരിശോധനാ കേന്ദ്രം. ടെലികോം സേവനദാതാക്കള്‍ക്ക് അവരുടെ ഉപകരണങ്ങളും സേവനങ്ങളും പരിശോധിക്കാനുള്ള പൊതുസൗകര്യങ്ങള്‍ ലാബില്‍ ഒരുക്കും.
റോമിങ്ചാര്‍ജ് ഒഴിവാക്കാന്‍ 'ഈസിമിനിറ്റ്‌സ്' പ്ലാനുമായി എയര്‍സെല്‍
റോമിങ്ചാര്‍ജ്കാരണം പാലക്കാട്-കോയമ്പത്തൂര്‍ സ്ഥിരംയാത്രികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായി മൊബൈല്‍ സേവനദാതാക്കളായ 'എയര്‍സെല്‍' പുതിയ പദ്ധതിയുമായി രംഗത്ത്. 'ഈസിമിനിറ്റ്‌സ്' എന്ന പേരില്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ഒരൊറ്റ കണക്ഷന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഉപയോഗിക്കാനാകുമെന്ന് എയര്‍സെല്ലിന്റെ കേരളാ ബിസിനസ് മേധാവി ഹാറൂണ്‍ഹമീദും വില്പനവിഭാഗം മേധാവി ജോമി ജോര്‍ജും പത്രസമ്മേളനത്തില്‍ പറഞ്ഞു.
499രൂപ മുതല്‍ 1,999 രൂപവരെയുള്ള പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഉപയോഗിച്ചുതീര്‍ക്കാന്‍ കഴിയാത്ത ടോക്‌ടൈമുകള്‍ അടുത്തമാസം ഉപയോഗിക്കാം. 1,999 രൂപയുടെ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പ്രതിമാസം 10,000മിനിറ്റ് ടോക്‌ടൈംലഭിക്കും. 999 രൂപയുടെ പ്ലാനില്‍ 3,600 മിനിറ്റും 799 രൂപപ്ലാനില്‍ 3,200 മിനിറ്റും 499 രൂപ പ്ലാനില്‍ 1,400 മിനിറ്റും ടോക്‌ടൈം ലഭിക്കും.
ഈസി മിനിറ്റ്‌സ് പ്ലാനില്‍ സെക്കന്‍ഡിന് ഒരു പൈസയാണ് നിരക്ക്. വിശദവിവരങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ എയര്‍സെല്‍ ഷോറൂമിലോ 9809199741 നമ്പറിലോ ലഭിക്കും.
പ്രസ്‌ക്ലബ്ബ്പ്രസിഡന്‍റ് 'ഷില്ലര്‍ സ്റ്റീഫന്' ആദ്യ സിംകാര്‍ഡ് നല്‍കി ഹാറൂണ്‍ഹമിദ് ഈസിമിനിറ്റ്സ്പ്ലാനിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു.
Thursday, August 12, 2010
Aircel Launches A Bouquet Of Onam Offers In Kerala
In a bid to celebrate Onam, AIRCEL the pan-India GSM mobile service operator has introduced a bouquet of Onam offers for prepaid subscribers in Kerala telecom circle.
Aircel has come up with a unique and attractive One year scheme with single recharge over Unlimited Pocket Internet, SMS, Local Callings, and Gulf Calling to woo its prepaid subscribers in Kerala.
Unlimited Pocket Internet for one year :
The operator has come up with new Onam Special truly Unlimited Pocket Internet Pack at Rs.799 where in subscriber can enjoy Mobile Internet/GPRS access with Unlimited Free GPRS data transfer/downloads for One Year (Onam 2010 to Onam 2011).
Unlimited Local/National SMS for one year :
Aircel Onam Special SMS Pack comes at Rs.399 which offer Unlimited Local and National SMS to any network across India free for one year. The Daily cap of 666 SMS per day will be applicable i.e. a customer can send maximum of 666 SMS in a day and 19980 SMS in a month.
All Local calls @ 30p/min for one year :
With another Special Value Voucher of Rs.398, Aircel offer All local calls to any network with in Kerala just at 30p/minute for one year from the date of recharge.Other terms and conditions will remain same as customers existing tariff plan.
Gulf Calling Card :
Aircel also introduced Gulf Calling Card at Rs.149 wherein subscriber can make ISD calls to UAE, Baharin, Saudi 12p/sec and other Gulf countries 17ps /sec for one year from the date of recharge.
For more details visit your nearest Aircel Stores or Call 121 or 9809012345
Wednesday, August 11, 2010
യൂണിനോറിന്റെ സെക്കന്‍ഡ് പള്‍സില്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ട്
യൂണിനോറിന്റെ ഡൈനാമിക് പ്രൈസിങ് രീതി സെക്കന്‍ഡിന് ഒരു പൈസ താരിഫിലും. ഇതുവഴി 60 ശതമാനം വരെ ഇളവ് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ താരിഫ് ആയിരിക്കും ഇത്. ലോക്കല്‍ കോളുകളില്‍ മാത്രമല്ല എസ്ടിഡിയിലും ഈ ആനുകൂല്യം ലഭ്യമാവും. യൂണിനോറില്‍ നിന്നും ഏത് ശൃംഖലയിലേക്കുള്ള കോളുകളിലും ഇളവ് ലഭിക്കുമെന്ന് കേരള തമിഴ്‌നാട് ഹബ് തലവന്‍ സ്റ്റെഫാന്‍ കെര്‍സ പറഞ്ഞു.
പ്രദേശത്തിനും സമയത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഇളവുകളാണ് ഡൈനാമിക് പ്രൈസിങ് വാഗ്ദാനം ചെയ്യുന്നത്. ഓരോ ടവറും വ്യത്യസ്തമായ ഡിസ്‌കൗണ്ടുകളാണ് നല്‍കുക. ഈ ഡിസ്‌കൗണ്ട് ആ മേഖലയിലുള്ള എല്ലാ യൂണിനോര്‍ മൊബൈല്‍ ഫോണുകളുടെയും സ്‌ക്രീനില്‍ കാണാം. ഒരു ടവറിന്റെ പരിധിയില്‍ നിന്നും അടുത്ത ടവറിന്റെ പരിധിയിലേക്ക് മാറുന്നതനുസരിച്ച് ഡിസ്‌കൗണ്ടിലും വ്യത്യാസം വരും. ഒരേ പ്രദേശത്തു തന്നെ ഓരോ മണിക്കൂറിലും ഡിസ്‌കൗണ്ട് മാറിക്കൊണ്ടിരിക്കും. അതായത് അടുത്ത ട്രാഫിക് സിഗ്‌നലിലോ അല്ലെങ്കില്‍ റോഡിനപ്പുറത്തോ കൂടുതല്‍ ഡിസ്‌കൗണ്ട് ലഭിച്ചേക്കാം. പൂര്‍ണമായ ഡിസ്‌കൗണ്ടില്‍ മിനിട്ടിന് ചെലവ് 24 പൈസയാണ്.
26 രൂപയുടെ റീച്ചാര്‍ജില്‍ മൂന്നു മാസ കാലാവധിയോടെ ഈ പ്ലാന്‍ ലഭിക്കും. മിനിട്ട് ബില്ലിങ് കോളുകള്‍ക്കുള്ള ഡൈനാമിക് പ്രൈസിങ് പ്ലാനും നിലനിര്‍ത്തിയിട്ടുണ്ട്.
ടാറ്റാ ഡോകോമോ ഐ.എസ്.ഡി. പാക്ക് അവതരിപ്പിച്ചു
ടാറ്റാ ഡോകോമോ പുതിയ ഐ.എസ്.ഡി. പാക്ക് അവതരിപ്പിച്ചു. ഇതനുസരിച്ച് സെക്കന്‍ഡിന് ഒരുപൈസ നിരക്കില്‍ അന്താരാഷ്ട്ര കോളുകള്‍ വിളിക്കാം. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കുള്ള വിളികള്‍ക്കാണ് പദ്ധതിയെന്ന് ടാറ്റാ ഡോകോമോ ദക്ഷിണേന്ത്യന്‍ മേധാവി യതീഷ് മെറോത്ര പറഞ്ഞു.
198 രൂപയ്ക്ക് ചാര്‍ജുചെയ്യുമ്പോള്‍ 140 രൂപയുടെ ടോക്ക് ടൈമും മുപ്പതുദിവസത്തെ വാലിഡിറ്റിയും ലഭിക്കും. കര്‍ണാടകയിലെ ഉപഭോക്താക്കള്‍ക്കു മാത്രമാണീ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഭാരതി എയര്‍ടെല്‍ വീണ്ടും വിദേശ കമ്പനിയെ ഏറ്റെടുക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ വീണ്ടും വിദേശ ഏറ്റെടുക്കലിന്. ഇത്തവണ സീഷെല്‍സിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ടെലികോം സീഷെല്‍സിനെയാണ് ഭാരതി സ്വന്തമാക്കുന്നത്. ഇതോടെ കമ്പനിയുടെ ആഫ്രിക്കയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടും.
ഏതാണ്ട് 280 കോടി രൂപയ്ക്കാണ് (6.2 കോടി ഡോളര്‍) ടെലികോം സീഷെല്‍സിന്റെ മുഴുവന്‍ ഓഹരിയും ഭാരതി സ്വന്തമാക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഏറ്റെടുക്കലിന് അനുമതി നല്‍കി.
ഭാരതി ഈയിടെ കുവൈത്തിലെ സെയിന്‍ ഗ്രൂപ്പിന്റെ ആഫ്രിക്കയിലെ ആസ്തികള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ 15 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭാരതിക്ക് സാന്നിധ്യമുണ്ടായിരുന്നു. ടെലികോം സീഷെല്‍സ് കൂടി ഭാരതിയുടെ ഭാഗമാകുമ്പോള്‍ 16 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാന്നിധ്യമാകും. ലോകമൊട്ടാകെ 19 രാജ്യങ്ങളിലും.
അതിനിടെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടായി. ഗ്രൂപ്പിന്റെ മൊത്തത്തിലെ അറ്റാദായം 2,474.50 കോടി രൂപയില്‍ നിന്ന് 1,681.60 കോടി രൂപയായാണ് താഴ്ന്നത്. അതേസമയം വരുമാനം 17.4 ശതമാനം ഉയര്‍ന്ന് 12,231 കോടി രൂപയായി.
ഇന്ത്യയില്‍ 3ജി, വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ലൈസന്‍സുകള്‍ ലഭിച്ച എയര്‍ടെല്‍ ഒരു സമ്പൂര്‍ണ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായി മാറുമെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്ത്യയില്‍ 21 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.
ത്രീജി സേവനങ്ങള്‍ക്ക് നിരോധനം
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മൂന്നാം തലമുറ (3ജി) മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികോം മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. ജമ്മുകാശ്മീരില്‍ നിലവിലെ സാഹചര്യത്തില്‍ ത്രീജി സേവനം ലഭ്യമാക്കരുതെന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
ബ്ലാക്‌ബെറി ഫോണുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷനു(റിം)മായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് ത്രീജി സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. മൂന്നാം തലമുറ ഫോണുകളിലൂടെ കൈമാറുന്ന വിവരങ്ങള്‍ നിരീക്ഷിക്കാന്‍ നിലവില്‍ സംവിധാനമില്ലാത്തതിനാലാണ് നിരോധനം. ഇത്തരം സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യാനുപയോഗിക്കുന്ന സെര്‍വറുകളിലേക്ക് സര്‍ക്കാരിന് പ്രവേശനം നിഷേധിക്കുന്നത് സുരക്ഷ വീഴച്ചക്ക് കാരണമായേക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഇന്റര്‍നെറ്റ്, ഇമെയില്‍, വോയിസ് ചാറ്റ് അടക്കമുളള സേവനങ്ങള്‍ ത്രീ- ജി ഫോണുകളില്‍ ലഭ്യമാണ്. ഇതിനാല്‍, സുരക്ഷ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങള്‍ ഇതിലൂടെ ചോരാനുളള സാധ്യത കൂടുതലാണ്.
ജമ്മു- കശ്മീര്‍ പോലുള്ള സുരക്ഷാ പ്രാധാന്യമുളള കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാകുന്നത് സുരക്ഷാവീഴ്ചയ്ക്ക് കാരണമായേക്കുമെന്ന് ടെലികോം സെക്രട്ടറി പി.ജെ.തോമസിന് അയച്ച കത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇവ തടയാനാകാത്ത സാഹചര്യത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് വരെ സേവനം നിര്‍ത്തിവെയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്തൊട്ടാകെ പതിനഞ്ച് ലക്ഷത്തോളം ത്രീ ജി കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ നല്‍കിയിട്ടുണ്ട്. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന് നാലു ലക്ഷം വരിക്കാരുണ്ട്. ത്രീജി സ്‌പെക്ട്രം ലേലത്തിലൂടെ 67,700 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു.
Monday, August 9, 2010
Virgin Mobile CDMA Commences Unlimited Calling Offers
Now Virgin CDMA customers will have a reason to smile now as after a very long time Virgin is coming up with a BIG offer like this.
Virgin Mobile CDMA has launched 2 unlimited calling packs which are priced at Rs. 303 and Rs. 599. This offer comes after Big ticket operators like Reliance Mobile, Tata Indicom and also the recent entrant Videocon Mobile Services came with somewhat similar offers which will enable customers to talk Unlimited.
With e-recharge of Rs.303, you can talk locally unlimited to TATA World which includes TATA Indicom, TATA Docomo, TATA Walky and also Virgin GSM & CDMA customers.
Not only you can enjoy free calling benefit within the TATA Family but also with this STV you will get daily 30 Free Off-net minutes which can be consumed locally to any network within the home circle while all off-net calls post 30 minutes of free usage will be charged at 50p/minute. All STD calls will be charged at 50p/minute while sms will be charged according to your tariff.
With e-recharge of Rs.599, you can talk Local & STD unlimited to TATA World which includes TATA Indicom, TATA Docomo, TATA Walky and also Virgin GSM & CDMA customers. Not only you can enjoy free calling benefit within the TATA Family Locally and Nationally but also with this STV you will get daily 30 Free Off-net Local/National minutes which can be consumed to call anynetwork across India while all off-net calls post 30 minutes of free usage will be charged at 50p/minute. All STD off-net calls will be charged at 50p/minute while sms will be charged according to your tariff.
The tariff details are tabulated below:
Particulars | STV 303 | STV 599 |
MRP (Rs.) | 303 | 599 |
Talk time (Rs.) | 0 | 0 |
Local | ||
On-Net | FREE | FREE |
Off-net | 50p/min.(Post 30 min. of FREE usage) | 50p/min.(Post 30 min. of FREE usage) |
STD | ||
On-Net | 50p/min. | FREE |
Off-net | 50p/min. | 50p/min.(Post 30 min. of FREE usage) |
Validity | 30 days | 30 days |
Fine Print | daily unused free local minutes will lapse at end of the day | 30 minutes can be used for Local/National off net & daily unused free local minutes will lapse at end of the day |
For More details, call on 121(Toll-Free) from your Virgin Mobile or call on 60016666 from any other phone!
എയര്‍സെല്‍ വളര്‍ച്ചയില്‍ ഒന്നാമത്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ച നേടിയ ടെലികോം കമ്പനിയായി എയര്‍സെല്‍ തിരഞ്ഞെടുക്കപ്പെട്ടു. 37.2 ശതമാനം വളര്‍ച്ചയാണ് എയര്‍സെല്‍ നേടിയത്.
ടെലികോം വ്യവസായ രംഗത്തെ പ്രമുഖ പ്രസിദ്ധീകരണമായ വോയ്‌സ് ആന്‍ഡ് ഡാറ്റ നടത്തിയ സര്‍വേയിലാണ് മറ്റ് 10 മൊബൈല്‍ കമ്പനികളെയും പിന്നിലാക്കി എയര്‍സെല്‍ ഒന്നാം സ്ഥാനത്തെത്തിയത്.
കേരളം ഉള്‍പ്പെടെ 13 ടെലികോം സര്‍ക്കിളുകളില്‍ 3ജി സേവനത്തിനുള്ള ലൈസന്‍സും കമ്പനി നേടിയിട്ടുണ്ട്.
Friday, August 6, 2010
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നെറ്റ് കണക്ട് ബ്രോഡ്ബാന്‍ഡ് പ്ലസ്സിന് തുടക്കമായി
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ വേഗം കൂടിയ റിലയന്‍സ് നെറ്റ് കണക്ട് ബ്രോഡ് ബാന്‍ഡ് പ്ലസ്സിന് തൃശ്ശൂരില്‍ തുടക്കം. ഹോട്ടല്‍ ദാസില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ കേരള സര്‍ക്കിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചെറിയാന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വേഗമുള്ള ഇന്‍ര്‍നെറ്റ് സേവനമാണ് ഇതിലൂടെ കിട്ടുകയെന്ന് അദ്ദേഹം പറഞ്ഞു.
3.1 എം.ബി.പി.എസ് വരെ ഡൗണ്‍ലിങ്ക് സ്പീഡും 1.8 എം.ബി.പി.എസ്. വരെ പ്രത്യേക അപ്‌ലിങ്ക് സ്പീഡുമുള്ള റിലയന്‍സ് ബ്രോഡ്ബാന്‍ഡ് പ്ലസ്സ് പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനത്തില്‍ ഉപയോഗിക്കാം. പോസ്റ്റ് പേയ്ഡ്, പ്രീ പെയ്ഡ് സ്‌കീമുകളില്‍ കണക്ഷന്‍ ലഭ്യമാണ്. ഇന്ത്യയിലെവിടെയും കണക്ഷന്‍ ഉപയോഗിക്കുന്നതിന് റോമിങ് ചാര്‍ജ്ജ് ഈടാക്കില്ല.
ബ്രോഡ് ബാന്‍ഡ് പ്ലസ്സിന് ഡയലപ് കണക്ഷനേക്കാള്‍ 20മടങ്ങ് വേഗം കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
തൃശ്ശൂരിനു പുറമെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, പാലക്കാട്, ജില്ലകളിലാണ് നെറ്റ് കണക്ട് ബ്രോഡ്ബാന്‍ഡ് പ്ലസ്സിന്റെ സേവനം നിലവില്‍ ലഭിക്കുക. ഓണം ഓഫറില്‍ സ്റ്റുഡന്‍റ് സ്‌കീമില്‍ 2299 രൂപയ്ക്ക് മോഡം ലഭിക്കും. ആദ്യ 30 ദിവസം 20 ജി.ബി. സൗജന്യമായി ഉപയോഗിക്കാം.
Thursday, August 5, 2010
വയര്‍ലെസ് ഇന്റര്‍നെറ്റ് ഫോണുമായി എയര്‍സെല്‍
മൊബൈല്‍ ഫോണ്‍ സേവനദാതാവായ എയര്‍സെല്‍ കേരളത്തിലാദ്യമായി വയര്‍ലെസ് ഇന്റര്‍നെറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ തന്നെ ഇത്തരത്തിലെ ആദ്യ വയര്‍ലെസ് ഇന്റര്‍നെറ്റ് ഫോണാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
പേഴ്‌സണല്‍ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഇല്ലാതെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നതാണ് എയര്‍സെല്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. മോഡം, ബ്രൗസര്‍, 3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നിവയടങ്ങിയങ്ങുന്നതാണ് ഫോണ്‍. സാധാരണയെക്കാള്‍ വലുപ്പമുള്ള ഇതിലെ സ്‌ക്രീന്‍ തെളിമയാര്‍ന്ന കളര്‍ ഡിസ്‌പ്ലേ ഉറപ്പുനല്‍കുന്നു. ക്വാര്‍ട്ടി (ഝണഋഞഠഥ) കീ പാഡ്, ലൗഡ് സ്പീക്കര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
3,300 രൂപയാണ് ഇതിന്റെ വില. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളില്‍ ഉപയോഗിക്കാം. പോസ്റ്റ് പെയ്ഡില്‍ 149 രൂപയും 249 രൂപയും പ്രതിമാസ വാടകയുള്ള പ്ലാനുകള്‍ ലഭ്യമാണ്.
ആദ്യ ഒരു മാസം പോക്കറ്റ് ഇന്റര്‍നെറ്റ് സൗജന്യമാണ്. മിനിട്ടിന് 50 പൈസയാണ് കോള്‍ നിരക്ക്.
മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം.ജോര്‍ജിന് ഫോണ്‍ നല്‍കികൊണ്ട് എയര്‍സെല്‍ ദക്ഷിണ മേഖലാ ഓപ്പറേഷന്‍സ് ഡയറക്ടര്‍ കെ.വി.പി.ഭാസ്‌കര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എയര്‍സെല്‍ കേരള സര്‍ക്കിള്‍ മേധാവി എസ്.ഹാറൂണ്‍, സര്‍ക്കിള്‍ സെയില്‍സ് മേധാവി അജി കെ.ജോര്‍ജ് എന്നിവരും സംബന്ധിച്ചു.
Tata Indicom Introduces ULTA PLAN, STD Calls 30p/min
Tata Indicom—the CDMA brand of Tata Teleservices Ltd. today launched another industry-first, “ULTA PLAN” which offers a path-breaking STD calling tariff of just 30 paise per minute for both existing and new prepaid subscribers across the country.
With ULTA PLAN, subscribers will be able to make local calls at 50 paise per minute, thereby making for an industry-defying proposition, where STD calls actually cost less than local calls.
Tata Indicom subscribers can avail of the benefits of ULTA PLAN by recharging their number with First Recharge Vouchers available at an MRP of Rs 58 and Rs 104, wherein they can make STD calls at just 30 paise per minute for a period of three months from the very date ofrecharge for the first 600 minutes per month—after this usage, STD calls will be charged at 50 paise per minute.
The ULTA PLAN vouchers come with free lifetime incoming call validity and provide talk-time worth Rs 32.58 and 74.29, respectively. Furthermore, SMSs would be offered at a special price of 50 paise for both national and local messages.
Existing subscribers can also avail of the benefit of STD calling at just 30 paise per minute for the first 600 minutes across India by recharging with other ‘ULTA Plan Special TariffVouchers’ available at Rs 26 in the Delhi, Punjab, Himachal Pradesh, Haryana, Kolkata, Mumbai and Maharashtra & Goa Circles—and at Rs 16 in Jammu & Kashmir, UP East, MPCG, RoWB, Orissa, Assam, North-East, Karnataka, Tamil Nadu, Kerala, Andhra Pradesh, Bihar, UP West, Rajasthan and Gujarat—with a validity of 30 days. For local calls, existing subscribers will be charged 50 paise per minute.
To activate the ULTA PACK with an SMS, subscribers have to simply SMS ‘GET ULTA’ to 12524. To avail the benefit through an SMS, customers will be charged Rs 24 in Delhi, Punjab,Himachal Pradesh , Haryana, Kolkata, Mumbai and Maharashtra & Goa, while customers in Jammu & Kashmir, UP East, MPCG, RoWB, Orissa, Assam, North-East, Karnataka, Tamil Nadu, Kerala, Andhra Pradesh, Bihar, UP West, Rajasthan and Gujarat can avail the same at Rs 15.
Wednesday, August 4, 2010
Videocon Launches STV 395 – FREE 3000 Local Minutes to Any Network
Videocon Mobile Services, one of the latest entrants in the GSM Mobile segment with a future ready 2.75G EDGE GSM network today announced the launch of a new Special Tariff Voucher-395 under the present bouquet of STVs in Mumbai, Gujarat, Haryana, Tamil Nadu and Kerala telecom circle.
Videocons new “STV-395” comes at Rs.395 wherein customer gets talk time of Rs.50 and 3000 free minutes which can be utilized in Local callings (Mobile/Landline) to any network with in the circle.
Beyond free minutes all Local and STD calls will be charged at 1p/sec. This special tariff voucher has a tariff validity of 30 days. With this Videocon expanding its truly innovative yet truly affordable plans slowly to all of its operating circles, we can only expect other operators follow the suit.
ബ്ലാക്‌ബെറി ഇന്ത്യയിലും നിരോധിച്ചേക്കും
സൗദി അറേബ്യ, യുഎഇ എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലും ബ്ലാക്‌ബെറിയ്ക്ക് നിയന്ത്രണം വന്നേക്കും. ബ്ലാക്‌ബെറിയില്‍ നിന്നുള്ള ഇ-മെയില്‍, മൊബൈല്‍ വെബ് സേവനങ്ങളാണ് നിരോധിക്കുക.
ബ്ലാക്‌ബെറി സാങ്കേതികത ഉപയോഗിച്ച് അയക്കുന്ന ഇ-മെയിലുകളുടേയും ഇന്‍സ്റ്റന്റ് സന്ദേശങ്ങളുടേയും വിവരങ്ങള്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി അറിയിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്ലാക്‌ബെറിയുടെ ഉടമകളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനി നിരാകരിച്ചതോടെയാണ് ഇവിടെയും നിരോധനത്തിന് വഴിതെളിയുന്നത്.
ബ്ലാക്‌ബെറി ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് അയക്കുന്ന ഇ-മെയിലുകളും ഇന്‍സ്റ്റന്റ് മെസേജുകളും പ്രത്യേക രീതിയില്‍ കോഡ് ചെയ്തവ ആയതിനാല്‍ സാധാരണ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് ഇവ പരിശോധിക്കാന്‍ സാധിക്കാറില്ല. ഇതു അപകടകരമായ സുരക്ഷാപാളിച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. അതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്കു പോലും ലഭിക്കാത്ത തരത്തിലാണെന്ന് ബ്ലാക്‌ബെറി ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് റിം വ്യക്തമാക്കി. ഇന്ത്യയിലെ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ സര്‍വര്‍ സ്ഥാപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കമ്പനി തള്ളി. തങ്ങളുടെ ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനി വ്യക്തമാക്കി.
വിവരങ്ങള്‍ നല്‍കാന്‍ റിം തയ്യാറാവില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇന്ത്യ ബ്ലാക്‌ബെറിക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ എയര്‍ടെല്‍ ഉള്‍പ്പെടെ ഒമ്പത് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ ബ്ലാക്‌ബെറി ലഭ്യമാക്കുന്നുണ്ട്. 18 മോഡലുകളാണ് ബ്ലാക്‌ബെറി ഇന്ത്യയില്‍ വില്‍ക്കുന്നത്.
Videocon Launches Onam Pack in Kerala – Free 10 Local Minutes Everyday
Videocon Mobile Services, one of the fastest growing new telecom operators in terms of Subscriber Numbers today announced an “Onam” festival offer for all its new GSM subscribers in Kerala
Videocon’s “Onam Starter Pack” offer with life time valid prepaid SIM card at Free of cost and it will enable all the new subscribers to avail FREE 10 local minutes per day up to 180 days. Beyond Free usage all local and STD calls would be charged at the rate of 1paisa / second.
The SMS charges will be Re.1 for Local SMS and, Rs.1.50 for National SMS. International SMS will cost Rs.5 while ISD calls rates will be applicable as per Normal Prepaid Plan.
This super attractive offer is available 31st August 2010 across Kerala telecom circle for new subscribers.
The tariff details for “Onam Starter Pack” are tabulated below:
Price of Videocon Onam Starter Pack | FREE |
Benefits | FREE 10 minutes of Local calling to any network with in Kerala per day (to be consumed on same day) for 180 days.
|
Local and STD Calls | 1paisa / Second |
SMS | Local- Rs.1 National- Rs.1.50 International- Rs.5 |
Tariff Validity (Pay-Per Second tariff ) | 365 Days |
Account Validity | Life time |
Tuesday, August 3, 2010
MTS Announces Special Onam Bonanza in Kerala
MTS, the CDMA mobile service operator today announced an “Onam” festival offer for all its new subscribers in Kerala.
The “Onam” special ‘Double Talktime Offer’ will enable all the new MTS subscribers to avail “Double Talk time” on all standard top-ups for the next one year, first of the kind intelecom industry.
MTS offers a color handset, SIM with lifetime validity and a double talk time to the customers at an attractive price of just Rs 699. All local calls would be charged at the rate of 1paisa / second and STD calls would be charged at 3paisa / 2 seconds. With Double Talk time effective rate for all local calls will be @ just 30p/min and STD @ just 45p/min. This attractive offer is available for a period of 30 days all acrossKerala beginning 27th July 2010.
Announcing the offer, Mr. K. Sunil, Chief Operating Officer, Kerala & Tamil Nadu, Sistema Shyam TeleServices said, “On the festive occasion of Onam this is a small gift from MTS for our customers inKerala . The Double Talktime Onam offer is slated to bring immense benefit to a large number of customers. While the celebrations for Onam continue for ten days inKerala, MTS special offer will continue to bring in festive colours for the new MTS users throughout the year.”
Monday, August 2, 2010
കേരളത്തില്‍ ക്വാല്‍കോം ബ്രോഡ്ബാന്‍ഡ് അടുത്ത വര്‍ഷം
കേരള സര്‍ക്കിളില്‍ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാന്‍ ലൈസന്‍സ് ലഭിച്ച ക്വാല്‍കോം 2011ല്‍ സര്‍വീസ് തുടങ്ങും. ലോങ് ടേം ഇവല്യൂഷന്‍ (എല്‍ടിഇ) സാങ്കേതിക വിദ്യയിലായിരിക്കും ക്വാല്‍കോമിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം.
ഈ വര്‍ഷം അവസാനത്തോടെ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ എല്‍ടിഇ സാങ്കേതിക വിദ്യ അവതരിപ്പിക്കും. തുടക്കത്തില്‍ ഉത്തരേന്ത്യയിലായിരിക്കും ഇത് അവതരിപ്പിക്കുക. തുടര്‍ന്ന് കേരളത്തിലും ഇത് പരീക്ഷിക്കും.
സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ പോലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഇത് അവതരിപ്പിക്കുക.
കേരളത്തിന് പുറമെ ഡല്‍ഹി, മുംബൈ, ഹരിയാന സര്‍ക്കിളുകളിലും ക്വാല്‍കോം ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കും.
അതിനിടെ മുംബൈയിലെ ഗ്ലോബല്‍ ഹോള്‍ഡിങ്‌സ്, ഡല്‍ഹിയിലെ ടുലിപ് ടെലികോം എന്നിവര്‍ ക്വാല്‍കോമിന്റെ വയര്‍ലെസ് ഇന്റര്‍നെറ്റ് ബിസിനസ്സില്‍ പങ്കാളികളായി. ഇരു കമ്പനികളും 13 ശതമാനം വീതം ഓഹരിയാണ് വാങ്ങിയത്. 140 കോടി രൂപ വീതം ഇരു കൂട്ടരും ഇതിനായി മുതല്‍മുടക്കും. ഒന്നോ രണ്ടോ കമ്പനികളെക്കൂടി പങ്കാളികളാക്കാന്‍ ക്വാല്‍കോമിന് പദ്ധതിയുണ്ട്. 3ജി ടെലികോം സേവനം ലഭ്യമാക്കാന്‍ ലൈസന്‍സ് ലഭിച്ച ഏതെങ്കിലും കമ്പനിയെക്കൂടി ചേര്‍ക്കാനും ഉദ്ദേശ്യമുണ്ട്.
ക്വാല്‍കോമിന് പുറമെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സംരംഭമായ ഇന്‍ഫോടെല്ലാണ് കേരളത്തില്‍ ബ്രോഡ്ബാന്‍ഡ് സേവനം തുടങ്ങാന്‍ ലൈസന്‍സ് ലഭിച്ച മറ്റൊരു കമ്പനി. ഇന്‍ഫോടെല്ലും അടുത്ത വര്‍ഷം തന്നെ സേവനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.