Thursday, September 9, 2010

എം.ടി.എസ്. സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി


സിസ്റ്റെമ ശ്യാം ടെലി സര്‍വീസസിന്റെ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ എം.ടി.എസ്. പുതുതലമുറയിലെ വരിക്കാര്‍ക്കായി ഇന്‍റര്‍നെറ്റ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. പ്രധാനമായും കോളേജ് വിദ്യാര്‍ത്ഥികളെയും യുവപ്രഫഷണലുകളെയും ലക്ഷ്യമിട്ടുള്ളതാണിതെന്ന് കേരള-തമിഴ്‌നാട് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെ. സുനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതിനൂതന സി.ഡി.എം.എ. 2000 സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ബസ്, എലൈവ്, ഐവറി ഫോണുകളാണ് പുറത്തിറക്കിയത്. മികച്ച താരിഫ് പ്ലാനില്‍ ഉന്നത നിലവാരത്തിലുള്ള ശബ്ദ സംവിധാനവും നെറ്റ് അധിഷ്ഠിത ഡാറ്റാ സര്‍വീസും ഇതുവഴി സാധ്യമാകും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വിന്‍ഡോസ് ലൈവ് മെസഞ്ചര്‍. യാഹൂ, ഗൂഗിള്‍ എന്നിങ്ങനെ 15 ഓളം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നേരിട്ട് ലഭ്യമാകുന്നതാണിത്. 3.1 എം.ബി.പി.എസ്. എന്ന അതിവേഗ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയാണ് ഇതിന്റെ പ്രത്യേകത. സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ രണ്ടുമാസം 20 ജിബി സൗജന്യ ഉപയോഗമാണ് ഓഫര്‍. വ്യത്യസ്ത പാക്കേജുകളില്‍ വിവിധ ഓഫറുകളുമുണ്ട്. 4,999 രൂപ മുതലാണ് സ്മാര്‍ട്ട് ഫോണുകളുടെ വില. 20 മോഡല്‍ ഹാന്‍ഡ്‌സെറ്റുകള്‍ കൂടി കമ്പനി ആറുമാസത്തിനുള്ളില്‍ പുറത്തിറക്കുന്നുണ്ട്.

3 ജി സൗകര്യം ഉള്‍പ്പെടെയുള്ള എല്ലാ ആധുനിക സവിശേഷതകളുമായാണ് എം.ടി.എസ്. സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നതെന്ന് സുനില്‍ പറഞ്ഞു. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ പുതിയ വിതാനത്തിലേക്ക് ഉയര്‍ത്തുന്നതായിരിക്കും എംടിഎസ് സ്മാര്‍ട്ട്‌ഫോണ്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട് ഫോണ്‍ വരിക്കാര്‍ക്ക് ഉപയോഗത്തിനനുസരിച്ച് ലിമിറ്റഡ്, അണ്‍ലിമിറ്റഡ് താരിഫ് പ്ലാനുകളും എം.ടി.എസ്. വാഗ്ദാനം ചെയ്യുന്നുണ്ട്. ലോ, മീഡിയം, ഹെവി എന്നിങ്ങനെ വ്യത്യസ്ത ഉപയോഗത്തിനനുസരിച്ചാണ് നിരക്കുകള്‍. എം.ടി.എസ്. ബസ് 1795 രൂപയുടെ സൗജന്യ വോയ്‌സ്, ഡാറ്റാ സേവനങ്ങള്‍ ആയുഷ്‌കാല കാലാവധിയോടെ ലഭ്യമാക്കും. എലൈവും ഐവറിയും 2295 രൂപയുടെ സൗജന്യ വോയ്‌സ്, ഡാറ്റാ സേവനങ്ങളാണ് നല്‍കുക. എല്ലാ സ്മാര്‍ട്ട് ഫോണുകളിലും മുഴുവന്‍ ലോക്കല്‍, എസ്.ടി.ഡി. കോളുകള്‍ക്കും സെക്കന്‍ഡിന് ഒരു പൈസയാണ്. ഡാറ്റ ഉപയോഗത്തിന് എം.ബി.ക്ക് രണ്ടുരൂപയും

BSNL Intros Ramzan Special Prepaid Voucher – 786


Raising the spirit of Ramzan and Id-ul-Fitr festival celebrations and keeping it’s promise of being closest to the customer, Bharat Sanchar Nigam Ltd (BSNL) the pan India 2G and 3G GSM mobile service operator announced the launch of a Ramzan Special Prepaid Voucher ‘786’.

The 786 voucher comes at Rs786, once activated is valid for 180 days, and offers a talk time of Rs786 as a main balance along with 786 free Local and National SMS.

The free 786 SMS offered with RCV will be offered as a total for Local and National SMS for any N/W across India and should be utilized within 30 days from the date of activation.

The above RCV-786 will be applicable for 2G and 3G prepaid mobile subscribers in all telecom circles across India. However, the validity will be restricted to 90 days instead of 180 days in Assam, J&K and North East LSAs in compliance with existing instructions issued by DoT. The offer will be valid up to 30th September, 2010.

Wednesday, September 8, 2010

BSNL Introduces 5 New Pan India 3G Prepaid Plans


Triggering another price war in the next generation 3G Mobile service segment, Pan India 3G Mobile and Data Service operator Bharat Sanchar Nigam Ltd (BSNL) today introduced bucket of new 3G Prepaid Plans for its customers in all telecom circles across India.

Keeping its stride of providing better and affordable next generation 3G mobile services, BSNL has come up with super attractive new 3G plans with Life Time validity, All at 49p and per second billing options.

BSNL’s five new prepaid tariff options for its 3G Mobile services subscribers will comes atRs.105 (Saral Ananat), Rs. 52 (SA-1p/Sec), Rs. 58 (SA-All@49) Rs. 56 (GL-All@49) and Rs. 47 (GL-1p/Sec) with per minute and per second tariff options. With all new plans subscriber will get to 15 to 30 min of free Voice calls (depends on FRC), 100 min Free Video Calls, Free Data usage up to 200 MB and free 1000 Local+1000 National SMS .

BSNL 3G Prepaid Plan In Details-:


Existing

Plan

New Plans
FRCs for 3G Tariff Plans General

-120

Saral Anant

-105

SA All@49″ SA

1p/sec

GL

All@49

GL

1p/Sec

MRP of FRC in Rs. Rs. 120 Rs. 105 Rs. 58 Rs. 52 Rs. 56 Rs. 47
Account Validity 180 Days Life Time Life Time Life Time 180 Days 180

Days

3G Tariff Validity 180 Days Life Time 365 Days 365 Days 180

Days

180

Days

Voice Call Charges
Local/STD To BSNL-

50p/min

To Other

70p/min

To BSNL- 1p/sec.

To Other

1.2p/Sec

49p /min To BSNL- 1p/sec

To Other

1.2p/Sec

49p / min To BSNL-

1p/sec

To Other

1.2p/Sec

Reduced call charges to Any two BSNL numbers(60 sec pulse) 20p/min 30p/min NA 30p/min 20p/min 20p/min
Video Call Charges
Local Video Call 70p/min Rs.1/min Rs.1/min Rs.1/min 70p/min 70p/min
STD Video Call Rs.1/min Rs.1.50/min Rs.1.50/min Rs.1.50/min Rs.1/min Rs.1/min
GPRS/3G Data Charges 1p/10 KB 1p/10 KB 1p/10 KB 1p/10 KB 1p/10 KB 1p/10 KB
National Roaming Call Charges
Out Going Local/STD 70p/min To BSNL- 1p/sec

To Other

1.2p/Sec

49p/min To BSNL- Rs.1/min

To Other

Rs.1.50/min

49p/min To BSNL-

1p/sec

To Other

1.2p/Sec

Incoming Voice call 50p/min 1p/Sec 49p/min Rs.1/min 49p/min 1p/sec
Video Call Charges (While National Roaming) Incoming-

70p/min

Outgoing-Rs.1/min

Incoming-Rs.1

Outgoing-Local-Rs.1/min

STD Rs.1.50/min

Incoming-Rs.1

Outgoing Local-Rs.1/min

STD Rs.1.50/min

Incoming- Rs.1

Outgoing-Local-Rs.1/min

STD Rs.1.50/min

Incoming-

70p/min

Outgoing-Rs.1/min

Incoming-

70p/min

Outgoing-Rs.1/min

SMS Charges Local-30p STD-50p

ISD Rs.3

Local-Rs.1

STD-Rs.1.50

ISD Rs.5

Local-49p

STD-49p

ISD Rs.5

Local-50p

STD-60p

ISD Rs.5

Local-49p

STD-49p

ISD Rs.5

Local-50p

STD-60p

ISD Rs.5

Delivery Report Charges NA NA NA NA NA NA
Terms and Conditions-:

1. Validity starts from the date of latest recharge.

2. In case of Anant, the Life Time Validity means the License Period of the Operator . The License Period for Cellular Services of BSNL is 20 years w. e. f. 29.02.2000. However, the License is understood to be renewable further on its expiry. In case of Saral Ananth option III and IV, after the initial tariff validity of 365 days, the customer will be migrated to the existing base Saral Anant tariff plan.

3. In west Zone, one paisa / sec will be charged for both own network and other network (Intra circle calls and Inter circle calls)under FRC ” 1 paisa / sec Option I. The roaming charges for west zone circles are 1 p/sec for O/G and I/C call.

4. In case of Assam and North East LSAs, the validity of all the FRCs including Saral Anant will be restricted to 90 days.

5. The Minimum Recharge Condition (MRC) of Rs. 100 (Excl of S. Tax) every 90 days will be applicable to Saral Anant plan. This is subject to guidelines issued by Licensing/Regulatory Authority from time to time.

Virgin Mobile Offers Single Call Rate of 40p/min For Local and STD


Virgin Mobile India, the only national youth focused mobile service brand, today announced the launch of India’s most economical GSM Prepaid tariff offer. Now, Virgin Mobile’s GSM customers can call anywhere across India, across any network at a flat rate of 40p/min (No extra pack-No conditions-No limits).

This Single Call Rate of 40paisa/min applies to all Local and STD calls made anywhere across India without any conditions in the core offering.

This tariff is in sharp contrast to the current trends on tariffs in industry wherein either a capping of usage, purchase of a tariff voucher or a daily charge is levied. The new call rates are applicable for Virgin Mobile’s prepaid GSM subscribers in all the 16 telecom circles.

While making the announcement on the launch of this plan, M. A. Madhusudan, Chief Executive Officer, Virgin Mobile India said, “Increasingly Indian Youth is becoming more mobile as they are moving out of their homes in their quest for a better education, career & a better quality of life. Contrary to popular perception our category insights suggest that 21-25 year olds have 20% higher STD usage compared to the ones above 25 years of the age group. Thus there was a need for a compelling long distance proposition. To capitalize on this opportunity we are delighted to offer, India’s friendliest GSM prepaid tariff plan at 40P/Min calling across networks anywhere in India.”

Commenting on the competitive environment he added “With the launch of this plan, we are once again reiterating our core value simplicity, by removing fine print or conditions in our offering. This 40P/Min pricing across all networks comes with no riders of additional packs or Daily charge or Capping on usage, so that our customers can talk to their heart’s content with their loved ones.”


Sunday, September 5, 2010

ടാറ്റ ടെലിക്ക് ഏഴരക്കോടിയിലേറെ വരിക്കാര്‍



ടാറ്റ ടെലി സര്‍വീസസ് അഞ്ചര വര്‍ഷത്തിനുള്ളില്‍ 7.5 കോടിയിലേറെ വരിക്കാരെ സ്വന്തമാക്കി. ജൂലായില്‍ മാത്രം വയര്‍ലെസ്, വയര്‍ലൈന്‍ മേഖലകളില്‍ നിന്നായി 23.2 ലക്ഷം പുതിയ വരിക്കാരെ നേടാന്‍ കഴിഞ്ഞു. ജൂലായ് 31-ലെ കണക്കുപ്രകാരം ആകെ 7.60 കോടി വരിക്കാരാണ് ടാറ്റ ടെലിക്കുള്ളത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ 3.8 കോടി വരിക്കാരില്‍ നിന്ന് 100 ശതമാനം വളര്‍ച്ച നേടിയാണ് ഏഴരക്കോടിയെന്ന നാഴികക്കല്ല് പിന്നിട്ടത്.

ഓരോ നാഴികക്കല്ല് പിന്നിടുമ്പോഴും വരിക്കാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ടാറ്റ ടെലി സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ അനില്‍ സര്‍ദാന പറഞ്ഞു. ഏറ്റവും മികച്ച ശൃംഖലയും സേവനവും ലഭ്യമാക്കിയതുവഴിയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും തുടര്‍ന്നും ലോക നിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്നും സര്‍ദാന പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ടാറ്റ ടെലി പുതുമകള്‍ ഏറെ മുന്നോട്ടുവെച്ചു. പുതിയ ജി.എസ്.എം. ബ്രാന്‍ഡായ ടാറ്റ ഡോകോമോ ടെലികോം രംഗത്തുതന്നെ ആദ്യമായി പേ പെര്‍ സെക്കന്‍ഡ്, പേ പെര്‍ കോള്‍, യു.എല്‍.ടി.എ. പ്ലാന്‍ തുടങ്ങിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഫോട്ടോണ്‍ ടി.വി., മൊബൈല്‍ ടിവി എന്നിവയും ആധുനിക ജീവിതത്തിലേക്ക് അനുയോജ്യമാകും വിധം ബഡ്ഢി നെറ്റ്, ഡയറ്റ് എസ്.എം.എസ്. തുടങ്ങിയവയും പുറത്തിറക്കി

Thursday, September 2, 2010

റംസാന്‍, വിനായകചതുര്‍ഥി പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. പ്രത്യേക പ്ലാനുകള്‍


റംസാന്‍, വിനായക ചതുര്‍ഥി പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.ഓണക്കാലത്ത് നടപ്പാക്കിയ ഹോംപ്ലാന്‍ സപ്തംബര്‍ 30 വരെ നീട്ടി. 2 ജി, 3 ജി പ്രീപെയ്ഡ് മൊബൈലുകളില്‍ 180 ദിവസ കാലാവധിയും 786 രൂപയുടെ സൗജന്യ യൂസേജും 786 സൗജന്യ എസ്.എം.എസ്സുകളുമുള്ള 786 രൂപയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ ബി.എസ്.എന്‍.എല്‍. പുറത്തിറക്കി.

വേള്‍ഡ് സിം വിപണിയില്‍

ആഗോളതലത്തില്‍ റോമിങ് ലഭ്യമാവുന്ന സിംകാര്‍ഡായ 'വേള്‍ഡ്‌സിം' ചെന്നൈയില്‍ വിപണിയിലിറക്കി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാഷ് 10 ടെലികോം പ്രൈവറ്റ് ലിമിറ്റഡാണ് 'വേള്‍ഡ്‌സിം' ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. അമേരിക്കയും ഇംഗ്ലണ്ടും ഗള്‍ഫ് രാജ്യങ്ങളുമടക്കം 80 രാഷ്ട്രങ്ങളില്‍ ഈ സിംകാര്‍ഡുപയോഗിച്ചാല്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് ഹാഷ്10 ചെയര്‍മാന്‍ അബു താഹിര്‍ ചെന്നൈയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയില്‍ ഈ സിംകാര്‍ഡ് ഉപയോഗിക്കാനാവില്ല. ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ സിംകാര്‍ഡ് ഇവിടെനിന്ന് വാങ്ങിക്കൊണ്ടുപോവാം. പ്രീപെയ്ഡ് വ്യവസ്ഥയിലാണ് ഈ കാര്‍ഡുകള്‍ വില്‍ക്കുന്നത്. ലോകത്തെവിടെയും ഈ സിംകാര്‍ഡ് ഉപയോഗിച്ചാല്‍ ഇന്‍കമിങ് സൗജന്യമായിരിക്കും. ലോകത്തെവിടെ പോയാലും ഒരേ നമ്പര്‍തന്നെ ഉപയോഗിക്കാനാവുമെന്നതാണ് ഈ സിംകാര്‍ഡിന്റെ മറ്റൊരു സവിശേഷതയെന്ന് അബു താഹിര്‍ ചൂണ്ടിക്കാട്ടി